ഇന്നുമാ കൊന്നമരം പൂത്തിരിക്കാം
ഇന്നുമാ മൈതാനം നിറഞ്ഞു നില്‍ക്കുന്നുണ്ടാകം
ഇന്നുമാ കെട്ടിടങ്ങള്‍ ശബ്ദപൂരിതമാകം
ഞാനിലായെങ്കിലും ആ വിദ്യാലയം
ചിരി തൂകുന്നുണ്ടാകും
ഒരിക്കല്‍ തഴുകി പിരിഞ്ഞു പോകുമ്പോള്‍
കരയ്ക്കല്ല , തിരമാലയ്ക്കല്ലേ നഷ്ടം
ആ സരസ്വതിനിലയത്തോടെ യാത്ര പറഞ്ഞപ്പോള്‍
നഷ്ടം എനിക്ക് മാത്രം
അവളിന്നും ഭാഗ്യവതി നഷ്ടങ്ങളിലാതെ
Monday, 6 July 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment